
പെരുമ്പാവൂർ: പുല്ലുവഴി വരിക്കാശേരി മനയിൽ പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം (90) നിര്യാതയായി. മക്കൾ: സാവിത്രി അന്തർജ്ജനം, രാമൻ നമ്പൂതിരി (രാജൻ), ശ്രീദേവി അന്തർജ്ജനം, പരേതനായ നീലകണ്ഠൻ നമ്പൂതിരി. മരുമക്കൾ: കോമളം, ഉണ്ണിക്കൃഷ്ണൻ, ഉമ, കൃഷ്ണൻ.