 
ആലങ്ങാട്: നീറിക്കോട് ആശാരിപള്ളം റോഡ് മാനാടൻ ചാക്കോച്ചന്റെ മകൻ തോംസൺ (45) യു.കെയിൽ നിര്യാതനായി. ഡൽഹി കേരളഹൗസ് ജീവനക്കാരനായിരുന്നു. സംസ്‌കാരം പിന്നീട് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി സൗമ്യ (നഴ്‌സ്, യു.കെ). മക്കൾ: ജോഹാൻ, ജോഅന്ന.