varuthu-jecob-77

കോതാട്: കൊടുവേലിപറമ്പിൽ വറുത് ജെയ്‌ക്കബ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ലിജി, ലിൻസി, ജെൻസി, ജെക്‌സി. മരുമക്കൾ: ജോസി, ആന്റണി, സാബു ആന്റണി.