മൂവാറ്റുപുഴ: തോട്ടക്കര തടത്തിൽ കുടുംബാംഗം സിസ്റ്റർ മേരി മാത്യു (95) നിര്യാതയായി. ഹോളി അപ്പോസ്തൽസ് സഭാംഗമാണ്. സഹോദരങ്ങൾ: അന്നക്കുട്ടി, സിസ്റ്റർ ആഞ്ചലിക്ക, സിസ്റ്റർ വിയാനി, കുര്യാക്കോസ്, ഫിലോമിന.