കോലഞ്ചേരി: ജില്ലാ കരാട്ടെ അസോസിയേഷൻ വാർഷിക പൊതുയോഗം ഞായർ രാവിലെ 10ന് കോലഞ്ചേരി ഏളൂർ റെസിഡൻസിയിൽ നടക്കും. കോലഞ്ചേരി പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് എബ്രാഹം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോയ് പോൾ അദ്ധ്യക്ഷനാകും.