varghese-vattaparambu-72

വട്ടപ്പറമ്പ്: കോടുശ്ശേരി ഭരണികുളങ്ങര വർഗീസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോടുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: വിബിൻ, വിബിത, വിജിത. മരുമക്കൾ: മരിയ, ലിജോ, മെയ്‌മോൻ.