വൈപ്പിൻ: എടവനക്കാട് ചാത്തങ്ങാട് വടക്കേക്കര കണ്ടത്തിപ്പറമ്പ് റോഡ് പുതിയവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദു (69) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അനീഷ്, അനീറ, അഷീർ. മരുമക്കൾ: നജീബ്, ഹസീന, അഷിത.