വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് ഇല്ലത്തുപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ രുഗ്മിണി (90) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ശിവൻ. മരുമക്കൾ: ശാന്ത, നിർമ്മല.