വൈപ്പിൻ: പള്ളിപ്പുറം ജനതാ വായനശാലക്ക് സമീപം തണ്ടാശേരി ശശി (71, റിട്ട.പൊലീസ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: പത്മ. മക്കൾ: പ്രവീൺകുമാർ, പ്രശാന്ത്, പ്രസീല. മരുമക്കൾ: ശുഭ, സന്തോഷ്.