ulahanna-varghese102

കൂത്താട്ടുകുളം: വടകര പൈറ്റക്കുളം കുളങ്ങരയിൽ ഉലഹന്നാൻ വർഗീസ് (പാപ്പച്ചൻ - 102) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ വർഗീസ്. മക്കൾ: മേരി, റൂബി, പരേതയായ ലീല. മരുമക്കൾ: യോഹന്നാൻ, ഷാജി സ്കറിയ.