മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റർ മേഴ്‌സി പാറത്താഴം (81) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠംവക സെമിത്തേരിയിൽ. കരിമണ്ണൂർ പാറത്താഴം പരേതരായ ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്.