പറവൂർ: വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് ആനാപറമ്പിൽ രാജന്റെ മകൻ രാധാകൃഷ്ണൻ (കണ്ണൻ 50) നിര്യാതനായി. ഭാര്യ: ധന്യ. മകൾ: കൃഷ്‌ണേന്ദു. മാതാവ്: പരേതയായ ഓമന.