ammini-raman

കൂത്താട്ടുകുളം: കാക്കൂർ പാലച്ചുവട് വേലംപ്ലാക്കിൽ പരേതനായ രാമന്റെ (കുന്നുമ്മൻ) ഭാര്യ അമ്മിണി രാമൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, സുജാത, ബാബു, സിന്ധു, ബൈജു (കിഷൻ ഇന്റീരിയർ അഞ്ചൽപ്പെട്ടി). മരുമക്കൾ: സുകു, ഗീത, സജി, സ്മിത (തിരുമാറാടി പഞ്ചായത്ത് മുൻ അംഗം), പരേതനായ രവി.