കൂത്താട്ടുകുളം: മുത്തോലപുരം മുട്ടത്തുകുന്നേൽ ശേഖരൻ (86) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ഇലഞ്ഞി മരങ്ങാട്ട് സരസമ്മ. മക്കൾ: റെജികുമാർ, ഗീത, ബൈജു (ഇരുവരും യു.കെ), അജിത. മരുമക്കൾ: സുജ, രാജു , ബീന (ഇരുവരും യു.കെ), അജയൻ.