തൊടുപുഴ: ജില്ലാ മിനി ഹാന്റ്‌ബോൾ ടീം സെലക്ഷൻ ഞായറാഴ്ച്ച രാവിലെ എട്ടിന് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 2011 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രയൽസിൽ പങ്കെടുക്കാം. സെലക്ഷൻ ലഭിക്കുന്നവർക്ക് 13 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാംമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 82815 29170.