
തൊടുപുഴ: തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും മാർച്ച് 26 ന് തൊടുപുഴ ദിവ്യരക്ഷാലയത്തിൽ പ്രവേശിപ്പിക്കപ്പെട്ട മാധവൻ (75) നിര്യാതനായി. ഇദേഹത്തിന്റെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദിവ്യരക്ഷാലയവുമായോ തൊടുപുഴ പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക. ഫോൺ : 9947948564.