hobthankappan

കീരിക്കോട് : കോണിക്കൽ തങ്കപ്പൻ (70) നിര്യാതനായി . ഭാര്യ: അമ്മുക്കുട്ടി .മക്കൾ: ലേജു, ലേഖ. മരുമക്കൾ: അംബുജാക്ഷൻ, ഷൈജു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മണിക്ക് വീട്ടുവളപ്പിൽ .