hob-nalinakshiyamma

തൊടുപുഴ: പെരുമ്പിള്ളിച്ചിറ മാളിയേക്കൽ (ചിറ്റാട്ട്) ശ്രീധരൻ നായരുടെ മകൾ നളിനാക്ഷിയമ്മ റ്റി.എസ് (73) നിര്യാതയായി .സഹോദരങ്ങൾ: പരേതനായ രഘുനാഥൻ നായർ, ചെമ്പകവല്ലി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.