പെരുമ്പിള്ളിച്ചിറ. കുന്നേൽ (സരസ്വതീ നിവാസ് ) നാരായണൻ നായരുടെ ഭാര്യ തങ്കമ്മ (95 ) നിര്യാതയായി.മക്കൾ:മോഹനൻ (റിട്ട. യൂണിയൻ ബാങ്ക് എംപ്ലോയി), വത്സല, രാജു (ബിസിനസ് ).മരുമക്കൾ: വിജയമ്മ, രാമകൃഷ്ണ (റിട്ട. ഇൻസ്‌പെക്ടർതമിഴ്നാട് പോലീസ്), ലത.സംസ്‌കാരം നടത്തി.