
നെയ്യശ്ശേരി : കോട്ടക്കവല പുത്തൻപുരയ്ക്കൽ ചെല്ലപ്പന്റെ ഭാര്യ അമ്മുക്കുട്ടി (70) നിര്യാതയായി. പരേത പഴയരിക്കണ്ടം അമ്പലത്തിനാൽ കുടുംബാംഗം. മക്കൾ : മിനിൽ കുമാർ (കുവൈറ്റ് ), അനിൽ കുമാർ (അടിവാട് ) അജേഷ് കുമാർ (സ്റ്റാഫ് നഴ്‌സ്, കോ ഓപ്പറേറ്റിവ് ആശുപത്രി, തൊടുപുഴ) മരുമക്കൾ : സേതുലക്ഷ്മി വെളിയിൽ ചേർത്തല, മിനി വലിയവീട്ടിപ്പറമ്പിൽ (അടിവാട്), റ്റിന്റു കുന്നേൽമേൽപ്പുറത്ത് രാജാക്കാട് (സൗദി). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.