
പൈങ്ങോട്ടൂർ: കുളപ്പുറം പന്തയ്ക്കൽ ചാക്കോ ജോസഫ് (87) നിര്യാതനായി. ഭാര്യ : പരേതയായ റോസമ്മ കുളപ്പുറം അറയ്ക്കൽ കുടുംബാംഗം. മക്കൾ : പരേതനായ ജോസ്, കുര്യാക്കോസ്. മരുമക്കൾ : കരോളിൻ ചേറ്റൂർ (പെരിങ്ങഴ), പരേതയായ ഷൈനി മാതേയ്ക്കൽ (ആരക്കുഴ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുളപ്പുറം കാൽവരിഗിരി പള്ളിയിൽ.