ഇടുക്കി: ജില്ലയിലെ മൃഗക്ഷേമ സംഘടനകളുടെയും പ്രവർകരുടെയും യോഗംതിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറിൽ വച്ച് നടത്തപ്പെടുന്നതാണ്. താൽപ്പര്യമുള്ള മൃഗക്ഷേമ പ്രവർത്തകർ എത്തിച്ചേരേണ്ടതാണ്.