2024 പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്ക പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസ് തൊടുപുഴ ന്യൂമാൻ കോളേജിൽ ഇലക്ട്രൽ രജിസ്‌ട്രേഷ ഓഫീസറും തൊടുപുഴ തഹസിൽദാരുമായ ഇ. എസ് . ബിജിമോൾ ഉദ്ഘാടനം ചെയ്യുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസ് തൊടുപുഴ ന്യൂമാൻ കോളേജിൽ തൊടുപുഴ തഹസിൽദാർ ഇ. എസ് . ബിജിമോൾ ഉദ്ഘാടനം ചെയ്യുന്നു.