ഡിവൈൻ മേഴ്സി ഷ്രൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണാനുഭവ കൺവെൻഷന് തുടക്കം കുറിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് തിരി തെളിയിക്കുന്നു. കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ .പയസ് മലേക്കണ്ടം,ഫാ ജോസ് മോനിപ്പള്ളി,റെക്ടർ ഫാ ജോർജ് ചേറ്റൂർ , വൈ സ് റെക്ടർ ഫാ ആന്റണി വിളയപ്പിള്ളിൽ എന്നിവർ സമീപം
തൊടുപുഴ ഡിവൈൻ മേഴ്സി ഷ്രൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണാനുഭവ കൺവെൻഷന് തുടക്കം കുറിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽദീപം തെളിയിക്കുന്നു. കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ .പയസ് മലേക്കണ്ടം,ഫാ ജോസ് മോനിപ്പള്ളി,റെക്ടർ ഫാ ജോർജ് ചേറ്റൂർ , വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ എന്നിവർ സമീപം