പീരുമേട്: ഡയലോഗ് സെന്റർ ഹൈ റേഞ്ച് ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ ഏലപ്പാറയിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു .
മനുഷ്യാവകാശ പ്രവർത്തകൻ ഡോ: ഗിന്നസ് മാടസ്വാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ്ലം കാഞ്ഞിരപ്പള്ളി ഇഫ്താർ സന്ദേശം നൽകി.മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഏലപ്പാറ പഞ്ചായത്ത് പ്രസി ഡന്റ് ലീലാമ്മ തോമസ് ആന്റപ്പൻ എൻ. ജേക്കബ്, സിറിയക്ക് തോമസ് ,നിത്യ എഡ്വിൻ , ഫാ.ലിജു എബ്രഹാം, .ഫാ. മോനു കുര്യൻ മാത്യു ജോൺ , മുൻ ഡി.വൈ.എസ്.പി.ചെറിയാൻ,എന്നിവർ സംസാരിച്ചു. നാസിറുദീൻ, സിയാദ്, മൊയ്ദീൻ ,ജമാൽ, ഷാജി, താജുദീൻ ,സലിം എസ്.ആർ. എന്നിവർ നേതൃത്വം നൽകി.