hob-sunilkumar

തൂക്കുപാലം : കോമ്പയാർ ബ്ലോക്ക് നമ്പർ 749 സുനിൽകുമാർ (50 )കെ. എസ്. ഇ. ബി ലൈൻമേൻ തൂക്കുപാലം നിര്യാതനായി. ഭാര്യ : സന്ധ്യ. മക്കൾ : കിങ്ങിണി, കാശിനാഥൻ.സംസ്‌കാരം നടത്തി.