hob-deavayani

തൊടുപുഴ: കാരിക്കോട് അമ്പാടി സ്റ്റോഴ്സ് ഉടമ തോപ്പിൽ ഉണ്ണികൃഷ്ണൻ ഭാര്യ കെ. ടി. ദേവയാനി (78) നിര്യാതയായി. മക്കൾ:ഹരികുമാർ,മനോജ്കുമാർ.സംസ്‌കാരം നടത്തി.