
തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കാരിക്കോട് നൈനാർ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി ഇഫ്താർ സന്ദേശം നൽകുന്നു. വ്യാപാരിവ്യവസായി ഏകോപന സിമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈയ്യമ്പിള്ളിൽ, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജില്ലാ ട്രഷറർ ആർ രമേശ്, സജി പോൾ, കെ. എച്ച്. കനി തുടങ്ങിയവർ സമീപം.