hob-thomas

ചക്കുപള്ളം :ആറാം മൈൽ മേലകത്ത് തോമസ് വർഗീസ് (83) നിര്യാതനായി. ഭാര്യ :സാറാമ്മ മത്തായി പത്തനംതിട്ട കിഴക്കുപുറം തെക്കേതിൽ കുടുംബാംഗം.മക്കൾ: സുനോജ്,മനോജ്, ഷിനോജ് . മരുമക്കൾ: ബിനു ,ബിന്ദു .സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് കുങ്കിരിപെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേിയിൽ.