തൊടുപുഴ: നെടുങ്കണ്ടം, ആശാരികണ്ടം, പാറപ്പുറം എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ്
എൻജിനിയർ അറിയിച്ചു. വേനൽ ചൂട് കനത്തതോടെ നെടുങ്കണ്ടം പഞ്ചായത്തിലെ കല്ലാർ നദി വറ്റി വരളുകയും താന്നിമൂട് പമ്പ് ഹൗസിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതുമാണ് ജലവിതരണം മുടങ്ങാൻ കാരണം.