hobmathewthomas

തൂക്കുപാലം : മഞ്ഞപ്പാറ ​ അറക്കപറമ്പിൽ വീട്ടിൽ മാത്യു തോമസ് (കുട്ടിച്ചൻ- 70) നിര്യാതനായി. ഭാര്യ​: ത്രേസ്യാമ്മ.മക്കൾ​: നിമ്മി,ഡാനി,നിഷ,നീതു.മരുമക്കൾ​:ബെന്നി,ബിജു,റെജി,ടോണി.സംസ്​കാരം നടത്തി.