
എഴുകുംവയൽ : മുഴിയാങ്കൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97 )നിര്യാതയായി. വാഴവര പന്തപ്ലാക്കൽ കൂടുംബാംഗമാണ് .മക്കൾ: ജോസ്, തങ്കച്ചൻ, കുഞ്ഞ്, പരേതരായ കുട്ടിയച്ചൻ, മേരിക്കുട്ടി. മരുമക്കൾ: ഏലിക്കുട്ടി( ചീരം ചിറ പെരുവന്താനം), ഏലിയാമ്മ (ചെല്ലംന്തറ നെടുംങ്കണ്ടം), മേരിക്കുട്ടി, പരേതയായസെലിൻ (മരങ്ങാട്ടിൽ).സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് എഴുകും വയൽ നിത്യസഹായ മാതാപള്ളി സെമിത്തേരിയിൽ.