hobraghavannair

തൂക്കുപാലം ​: വയലാർ നഗർ, കഴുവാനിക്കുന്നേൽ വീട്ടിൽ രാഘവൻ നായർ (90) നിര്യാതനായി . ഭാര്യ​: പരേതയായ രാധാമണിയമ്മ. മക്കൾ​ : ലളിതകുമാരി, വത്സല, സലികുമാർ, സരളാമണി, ബിന്ദു, ബിജി . മരുമക്കൾ​: വിക്രമൻ, ശശികുമാർ, ഹരി, ഗിരീഷ് ,ഷൈജു, പുഷ്പ.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.