അടിമാലി: കുന്നിന് കുടുംബ സംഗമവും വാർഷികവും നാളെ രാവിലെ 10 ന് ഇഞ്ചപ്പതാൽ എസ്. എൻ .ഡി .പി ഓഡിറ്റോറിയത്തിൽ നടക്കും. സുനീഷ് കന്നിന് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ദേവചൈത്യാനന്ദ സരസ്വതി സ്വാമികൾ (ശ്രീനാരായണഗുരു ചൈതന്യ മഠം, പേരമ്പ്ര ) ഉദ്ഘാടനം ചെയ്യും.