പൊതുസ്ഥലങ്ങളിൽ പോസ്റ്റർ/ബാനർ തുടങ്ങിയവ പ്രദർശിപ്പിക്കരുതെന്നും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നും വരണാധികാരി നിർദ്ദേശിച്ചു .തിങ്കളാഴ്ച്ച വൈകിട്ട് 3ന് ചിഹ്നങ്ങൾ നൽകും.