hob-lucy

പടി കോടിക്കുളം: ഏറത്തുമുട്ടത്തുകുന്നേൽ മാത്യു ആന്റണിയുടെ ഭാര്യ ലൂസി മാത്യു (70) നിര്യാതയായി. കാഞ്ഞിരപ്പള്ളി നരിതൂക്കിൽ കുടുംബാംഗം. മക്കൾ: അനീഷ് മാത്യു (മസ്‌കറ്റ്), അജേഷ് മാത്യു, അജിമോൾ മാത്യു (കുവൈറ്റ്) . മരുമക്കൾ: അഞ്ജു അന്ന ജോണി ഞരളക്കാട്ട് (ഉടുമ്പന്നൂർ), ,ഷെറിൻ മാത്യൂസ് പുന്നത്താനം (ഭരണങ്ങാനം), ക്ലിന്റ് കോപ്രത്ത് (വാഴക്കാല).സംസ്‌കാരം നാളെഉച്ചകഴിഞ്ഞ് 3.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.