തൂക്കുപാലം : നിർമ്മലാപുരം, ചൂരപ്പറമ്പിൽ വീട്ടിൽ സി.സി തോമസ് ( തോമാച്ചൻ -60) നിര്യാതനായി ഭാര്യ :ലത. മക്കൾ: ധന്യ, നോബിൾ. മരുമകൻ :മാത്യു.സംസ്‌കാരം ഇന്ന് രാവിലെ 9 ന് നിർമ്മലാപുരം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.