hob-ibrahim

തൂക്കുപാലം: താന്നിമൂട് ഒറ്റപ്ലാക്കൽ വീട്ടിൽ ഇബ്രാഹിം( 77)നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :സഫിയത്ത്. മകൾ :സലീന. മരുമകൻ: പരേതനായ ഇബ്രാഹീം.