ഇടുക്കി: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി 15, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖ പരീക്ഷ താത്കാലികമായി മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അറിയിച്ചു. പുതുക്കിയ തീയതി ഉദ്യോഗാർത്ഥികളെ കത്ത് മുഖാന്തരം അറിയിക്കും.