വെട്ടിമറ്റം: ചെന്നാമഠത്തിൽ പരേതനായ രാമകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മ അമ്മാൾ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെട്ടിമറ്റത്തെ വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി ചെട്ടിയാർ, പ്രേമലത തമ്പി, വിജയൻ ചെട്ടിയാർ, രവി ചെട്ടിയാർ, വിനോദ് ചെട്ടിയാർ, പരേതരായ രാജൻ ചെട്ടിയാർ, ഗോപി ചെട്ടിയാർ, സന്തോഷ് ചെട്ടിയാർ. മരുമക്കൾ : ശാന്തമ്മ, രാധാമണി, ശോഭന, തമ്പി ചെട്ടിയാർ, വത്സല, മിനി, മഞ്ജു, അശ്വതി.