​തൊ​ടു​പു​ഴ​:​ കേ​ര​ളാ​ ദ​ളി​ത് ഫെ​ഡ​റേ​ഷ​ൻ​​ ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ ഡോ​. ബി​.ആ​ർ​. അം​ബേ​ദ്ക​റു​ടെ​ 133-ാ​മ​ത് ജ​ന്മ​ദി​നാ​ഘോ​ഷം​ 1​5​ന് രാ​വി​ലെ​ ഒമ്പത്​ മു​ത​ൽ​ തൊ​ടു​പു​ഴ​ പെ​ൻ​ഷ​ൻ​ഭ​വ​ൻ​ ഹാ​ളി​ൽ​ ന​ട​ക്കും​. ​കെ​.ഡി​.എ​ഫ് ജി​ല്ലാ​ പ്ര​സി​ഡ​ന്റ് ബേ​ബി​ വ​ട​ക്കേ​ക്ക​ര​യു​ടെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ സം​സ്ഥാ​ന​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ രാ​ജ​ൻ​ വെം​ബ്ളി​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. സാ​മൂ​ഹ്യ​ സാം​സ്കാ​രി​ക​ പ്ര​വ​ർ​ത്ത​ക​ൻ​ ജെ​യിം​സ് കോ​ലാ​നി​,​​ കെ​.എം​. സാ​ബു​,​​ പി​.പി​. അ​നി​ൽ​ കു​മാ​ർ​,​​ കെ​.കെ​. മ​ണി​,​​ ഉ​ഷ രാ​ജു​,​​ കെ​.എം.​ വീ​ന​സ്,​​ വി​ജോ​ വി​ജ​യ​ൻ​,​​ രാ​ജ​ൻ​ മ​ക്കു​പാ​റ​,​​ കെ​.കെ.​ ജി​ൻ​ഷു​,​​ അ​ൽ​ഫോ​ൻ​സ​,​​ കെ​.ആ​ർ.​ ശി​വ​ദാ​സ് എ​ന്നി​വ​ർ​ സം​സാ​രി​ക്കും​.