ഇുക്കി: ലോക്സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ ഒബ്സർവർമാരെ നേരിട്ട് അറിയിക്കാം. ചെറുതോണി സർക്കാർ അതിഥി മന്ദിരത്തിലാണ് ഒബ്സർവർമാരുടെ ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ 10.30 വരെയും വൈകുന്നേരം 4 മുതൽ 5 വരെയും ജനറൽ ഒബ്സർവറെ അതിഥി മന്ദിരത്തിലെ 101 ആം നമ്പർ മുറിയിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
ജനറൽ ഒബ്സർവർ :വികാസ് സിതാറാംജി ഭാലെ
ഇ-മെയിൽ : genobserveridk@gmail.com
മൊബൈൽ : 7012456663
പൊലീസ് ഒബ്സർവർ : ഗൗതമി സാലി
ഇ-മെയിൽ : policeobserveridk2024@gmail.
മൊബൈൽ : 70123 23345
എക്സ്‌പെൻഡീച്ചർ ഒബ്സർവർ :ഹിവാസെ അനൂപ് സദാശിവ്
ഇ-മെയിൽ : expobserveridk@gmail.com
മൊബൈൽ : 8921190996