കട്ടപ്പന: തൊ​പ്പി​പ്പാള​ മ​റ്റ​പ​ള്ളി​ക​വ​ല​യി​ൽ ഇ​ന്ന​ലെ​ വൈ​കു​ന്നേ​രം​ കാ​ട്ട​ന​ എ​ത്തി​.നൂറ് ​ ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ താ​മ​സി​ക്കു​ന്ന​ ജ​ന​വാ​സ​ മേ​ഖ​ല​യി​ലാ​ണ് ഇ​ടു​ക്കി​ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത​ത്തി​ൽ​ നി​ന്നാ​ണ് കാ​ട്ടാ​ന​ എ​ത്തി​യ​ത്. മേ​ഖ​ല​യി​ൽ​ താ​മ​സി​ക്കു​ന്ന​ യു​വാ​വാ​ണ് ആ​ദ്യം​ കാ​ട്ടാ​ന​യെ​ ക​ണ്ട​ത്.​​​ആ​ളു​ക​ൾ​ ബ​ഹ​ളം​ വ​ച്ച​തോ​ടെ​ കാ​ട്ടാ​ന​ വ​ന​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​കു​യാ​യി​രു​ന്നു​ .​​
​1​0​ വ​ർ​ഷം​ മു​ൻ​പാ​ണ് ഇ​തി​ന് മു​ൻ​പ് ഇ​വി​ടെ​ കാ​ട്ടാ​ന​ ഇ​റ​ങ്ങി​യാ​യി​ട്ടു​ള്ള​ത്.​വ​ഴി​വി​ള​ക്കു​ക​ൾ​ ക​ത്താ​ത്ത​തും​ . ഫെ​ൻ​സി​ങ്,​ ട്ര​ഞ്ച് സം​വി​ധാ​ന​ങ്ങ​ൾ​ ഇല്ലാത്തത് കാട്ടാകളെ പ്രതിരോധിക്കുന്നതിന് പ്ര​തി​സ​ന്ധി​ സൃ​ഷ്ടി​ക്കു​ന്ന​താ​യി​ പ്ര​ദേ​ശ​വാ​സി​ക​ൾ​ പ​റ​യു​ന്നു​ .​പ​ക​ൽ​സ​മ​യ​ത്തും​ കാ​ട്ടാ​ന​യു​ടെ​ സാ​ന്നി​ദ്ധ്യം​ ജനങ്ങളെ ആശങ്കയിലാക്കുകയാണ്. കൃ​ഷി​നാ​ശം​ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും​ ച​ക്ക​യ​ട​ക്കം​ ഭ​ക്ഷി​ക്കാ​നാ​ണ് കാ​ട്ടാ​ന​ക​ൾ​ ജ​ന​വാ​സ​ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.