ചെറുതോണി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ചൊവ്വാഴ്ച ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 3 യോഗങ്ങളിൽ പ്രസംഗിക്കും. രാവിലെ 10 ന് ഏലപ്പാറയിലും വൈകിട്ട് 4 ന് തൊടുപുഴയിലും 5 ന് മൂവാറ്റുപുഴയിലുമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.