
പാല : മെച്ചേരിൽ എം.എസ് ബാലൻ (85)നിര്യാതനായി. കൊന്നത്തടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്. . സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പാലാ മേവിടയിലുള്ള കുഴിക്കാട്ട് വിനോദിന്റെ വീട്ടുവളപ്പിൽ.