
കോടിക്കുളം : താനത്തുപറമ്പിൽ മത്തായി (93) നിര്യാതനായി. ഭാര്യ : പരേതയായ മേരി. മക്കൾ : മേഴ്സി, ജോയി, സിസ്റ്റർ എമിലിൻ ആനീസ്, സോഫി, സിസ്റ്റർ എവിലിൻ. മരുമക്കൾ : ജോണി കാക്കനാട്ട്, ലില്ലി കാടപറമ്പിൽ, ജോസ് കൊണ്ടൂർ, ജിയോ കുന്നപ്പിള്ളിൽ.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോടിക്കുളം സെന്റ് ആന്റ്സ് ചർച്ച് പള്ളിയിൽ.