കരുണാപുരം : ഇടവഴിക്കൽ വീട്ടിൽ കുര്യൻ (ബേബി, 73) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ : ജോബിൻ, ജോളി, ജോഷി, ജോജോ. മരുമക്കൾ: അൽഫോസ്, ഷാജൻ, ജാനറ്റ്, പ്രീനു. സംസ്‌കാരം ഇന്ന് 9.30 ന് കരുണാപുരം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.