കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷുവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി കാവനാട് രാമൻ നമ്പൂതിരി കൊടിയേറ്റുന്നു