പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള ബ്രഹ്മ കലശം ക്ഷേത്രം മേൽശാന്തി കെ. എൻ. രാമചന്ദ്രൻ ശാന്തികളുടെ നേതൃത്വത്തിൽഎഴുന്നള്ളിക്കുന്നു