
തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കോടിമറ്റത്തിൽ പരേതനായ ജോസഫ് ( ഔതച്ചൻ) ന്റെ ഭാര്യ ചിന്നമ്മ ജോസ്(89 ) നിര്യാതയായി.പരേത മുതലക്കോടം ചെമ്പരത്തി (ഇലഞ്ഞിക്കുഴി) കുടുംബാംഗം..മക്കൾ:സെലിൻ,ബേബി( അഗസ്റ്റിൻ) ,ഷെർലി, ബെന്നി, ബൈജു.
മരുമക്കൾ:പരേതനായ പി.വി. ജോർജ്ജ് പാറത്താഴം,(കരിമണ്ണൂർ),കുഞ്ഞുമോൾ ബേബി, പുത്തൻപുരയിൽ,(കുറുമണ്ണ്), ജോണി,തൊമരക്കാട്ടിൽ,(തിരുവമ്പാടി ),സോണി ബെന്നി, വാളോത്തിൽ, (പാറപ്പുഴ), ഡെലീന ബൈജു,താബോർഭവൻ, (കോട്ടപ്പാറ ,മണ്ണാർക്കാട്). സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ .